കിഴക്കുംമുറി: ചെട്ട്യാംവീട്ടിൽ ഇമ്പിച്ചിക്കുട്ടി (87) നിര്യാതനായി. കർഷക തൊഴിലാളിയായിരുന്നു. ഭാര്യ: നാരായണി (ഒളോപ്പാറ). മക്കൾ: സുഭാഷിണി, ശ്രീലത, ബിന്ദു, സുനിത, സൗമ്യ. മരുമക്കൾ: രാജൻ (തിരുവനന്തപുരം), പ്രദീപ് (വേങ്ങേരി), പ്രമോദ് (കരിക്കാംകുളം), പ്രകാശൻ (കുരുവട്ടൂർ), ഷൈജു (വേങ്ങേരി). സഹോദരങ്ങൾ: ജാനു, മാളു, പരേതരായ കൃഷ്ണൻ, ബാലൻ, ശാന്ത. സഞ്ചയനം ബുധനാഴ്ച.