കോടഞ്ചേരി: വേനപ്പാറ പനച്ചിയിൽ മത്തായിയുടെ ഭാര്യ മണിമലതറപ്പിൽ അന്നമ്മ (86) നിര്യാതയായി. മക്കൾ: ഫിലോമിന, അന്നക്കുട്ടി, റീന, ജോണി, മേരി, കുര്യാച്ചൻ, ബേബി. മരുമക്കൾ: ജോസ് കോതോലിൽ, ജോയി കുടിയിരിക്കൽ, ജോസ് തെക്കേക്കര, ലീലാമ്മ കേളംകുന്നേൽ, ജെയിംസ് പുല്ലുവയലിൽ, ജെസ്സി മണക്കുന്നേൽ, ജെൻസി വടക്കേൽ.