കാക്കനാട്: പടമുകള്‍ കമ്പിവേലിക്കകം കുഴുവേലില്‍ വീട്ടില്‍ പരേതനായ സെബാസ്റ്റ്യെൻറ ഭാര്യ ത്രേസ്യാമ്മ (ഗ്രേസി -60) നിര്യാതയായി. മകന്: സുഭാഷ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് തൃക്കാക്കര വിജോഭവന് സെമിത്തേരിയില്‍.