എളങ്കുന്നപ്പുഴ: പരുത്തിയേഴത്ത് രാജപ്പൻ (88) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: ബേബി (നീതു ബേക്കറി), മോളി (കൊച്ചി കോർപറേഷൻ ഹെൽത്ത് സെൻറർ), ഗിരീഷ് കുമാർ (കെ.എസ്.ആർ.ടി.സി), കൃഷ്ണരാജ് (പി ആൻഡ് ഒ ക്രൂസിയേഴ്സ്). മരുമക്കൾ: സീന, ബാബുരാജ്, ഷീല, ഷിത. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് മുരുക്കുംപാടം പൊതുശ്മശാനത്തിൽ.