വടകര: കുട്ടോത്ത് ഇടീപ്പൊയില് ബാലക്കുറുപ്പ് (75) നിര്യാതനായി. ഭാര്യമാര്‍: പരേതരായ ഭാര്‍ഗവി, ചിന്നുഅമ്മ. മക്കള്‍: ജ്യോതിലക്ഷ്മി, രാജേഷ്. മരുമക്കള്‍: ബാബു, ബീന (ഇരുവരും പള്ളിക്കര). സഹോദരങ്ങള്‍: ജാനുക്കുട്ടി, പരേതരായ ലക്ഷ്മിക്കുട്ടി, കുഞ്ഞിരാമന് (മൂരാട്), ദേവൂട്ടി.