അത്തോളി: കൊങ്ങന്നൂർ കിഴുപ്പംതൊടിതാഴ പരേതനായ കേളെൻറ ഭാര്യ ദേവകി (83) നിര്യാതയായി. മക്കൾ: രവി (സി.പി.എം കൊങ്ങന്നൂർ ബ്രാഞ്ച് അംഗം), രാജൻ, സതി, പുഷ്പ. മരുമക്കൾ: ദേവി, ഇന്ദിര, ശ്രീധരൻ, ബാലകൃഷ്ണൻ.