നന്തി ബസാർ: വീരവഞ്ചേരിയിലെ പരേതനായ ഇബ്രാഹിം ഹാജിയുടെ ഭാര്യ പൂമുള്ളകണ്ടി മറിയം ഹജ്ജുമ്മ(96) നിര്യാതയായി. മക്കൾ: പി.കെ.കെ. മുഹമ്മദ്, കുഞ്ഞിപ്പാത്തു, പി.കെ.കെ. അബ്ദുല്ല (സോന), നബീസ, ഷക്കീല, സുബൈദ. മരുമക്കൾ: പുതിയോട്ടിൽ അസ്സയിനാർ (മൂടാടി), കെ.കെ. ഉമ്മർ ഹാജി (കടലൂർ), കെ.കെ. കരീം (കൊയിലാണ്ടി), നുബിയ ചങ്ങരോത്ത്, പാത്തുമ്മ (കിനാലൂർ), പരേതരായ എടത്തോളി മമ്മു, സുലൈഖ. സഹോദരി: ആയിശ വലിയ പറമ്പത്ത് (മൂടാടി).