കിഴക്കമ്പലം: കുഴിയാഞ്ഞാൽ (വലിയവീട്ടിൽ) കെ.പി. കുര്യൻ (88) നിര്യാതനായി. മക്കൾ: ആലീസ്, ബിന്ദു, തോമസ് (കാനഡ). മരുമക്കൾ: രാജൻ മാത്യു, സാബു ജോർജ്, സിനി. സംസ്കാരം ചൊവ്വാഴ്ച 12ന് കാക്കനാട് സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.