കല്ലാച്ചി: പുളിയുള്ളതിൽ സുധാകരൻ (65) നിര്യാതനായി. ഭാര്യ: സത്യലത. മക്കൾ: സുധീപ്, അനൂപ്, സനൂപ്. മരുമക്കൾ: സിജി ദേവ് (ചക്കരക്കൽ), നിഖി (തച്ചൻകുന്ന്), നിമിഷ (രാജപുരം). പിതാവ്: പരേതനായ കുഞ്ഞിരാമൻ നായർ. മാതാവ്: അമ്മാളു അമ്മ. സഹോദരങ്ങൾ: സരോജിനി, രാജൻ (റിട്ട. ഹെഡ്മാസ്റ്റർ, വരിക്കോളി എൽ.പി സ്കൂൾ), വിനോദൻ (സത്താഫ് സ്റ്റീൽ മൊകേരി), ഉഷ (വിലാതപുരം).