കുറ്റ്യാടി: പരേതനായ മുല്ല മൊയ്തുവിെൻറ ഭാര്യ ആസ്യ (70) നിര്യാതയായി. മക്കൾ: സൗദ, സീനത്ത്, ഷാഫി. മരുമക്കൾ: ജലീൽ പാലോങ്കാവിൽ (അടുക്കത്ത്), റൈഹാനത്ത് (തണ്ണീർപന്തൽ).