കായണ്ണ ബസാർ: തൈക്കണ്ടി ഗോപാലൻ കിടാവ് (72) നിര്യാതനായി. ഭാര്യ: പത്മിനി അമ്മ. മക്കൾ: രമേശൻ, രജി, രാജി. മരുമക്കൾ: മോഹനൻ പാമ്പുങ്ങൽ (കായണ്ണ), രമ്യ കണ്ണിപൊയിൽ, പരേതനായ ബാബു ചിങ്ങപുരം. സഹോദരങ്ങൾ: കല്യാണി അമ്മ (ചെറുക്കാട്), കാർത്യായനി അമ്മ (മരപ്പറ്റ), പത്മനാഭൻ കിടാവ് (കായണ്ണ), പരേതരായ ശങ്കരൻ കിടാവ്, നാരായണൻ കിടാവ്.