ഉള്ള്യേരി: ഒള്ളൂർ പരേതനായ വാരിക്കോളിമീത്തൽ ഇത്തോട്ടിയുടെ ഭാര്യ ആമിന (80) നിര്യാതയായി. മക്കൾ: കുഞ്ഞിക്കോയ, മമ്മദ്കോയ, യാക്കൂബ്, ഇസ്മായിൽ, നജ്മ, സുബൈദ. മരുമക്കൾ: ഫാത്തിമ, ജമീല, ജമീല, സമീറ, അബൂബക്കർ, ബഷീർ.