പയ്യോളി: അയ്യെൻറ വളപ്പിൽ നാരായണി (പെണ്ണൂട്ടി -85) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കേളപ്പൻ. മക്കൾ: വിലാസിനി, നളിനി, പത്മിനി, അശോകൻ, കൃഷ്ണൻ (കുട്ടൻ), ഗീത, സുന്ദരൻ, നിഷ, സജിനി, ഷീബ. മരുമക്കൾ: കുഞ്ഞിക്കേളപ്പൻ, രാജൻ, ഭാസ്കരൻ, കുഞ്ഞികൃഷ്ണൻ, ബാബു, മനോജൻ, സുധീഷ്, റീജ, സുനിത, അനിത.