മേപ്പയ്യൂർ: മുയിപ്പോത്ത് അഴകിൽ അബ്ദുറഹ്മാൻ ഹാജി (85) നിര്യാതനായി. ഭാര്യ: കുഞ്ഞയിശ. മക്കൾ: കുഞ്ഞബ്ദുല്ല (ഖത്തർ), അബ്ദുന്നാസർ (എൻജിനീയർ), നസ്റത്ത്, പരേതയായ കുഞ്ഞാമി. മരുമക്കൾ: അബ്ദുൽ അസീസ് കൽപത്തൂർ, കേളോത്ത് മൊയ്തി മുയിപ്പോത്ത്, ആയിശ, നിഷാന. സഹോദരങ്ങൾ: പരേതരായ അമ്മത്, അബ്ദുല്ല ഹാജി, ഇബ്രാഹിം ഹാജി, പാത്തു.