ഗൂഡല്ലൂർ: മേലെ ഗൂഡല്ലൂർ കുഴിക്കാട്ടിൽ ഹൗസ് എം സൈതലവി (റിട്ട. ഡിവിഷനൽ മാനേജർ എൽ.ഐ.സി ഓഫ് ഇന്ത്യ - 62) നിര്യാതനായി. ഭാര്യ: സാബിറ (പത്തപ്പിരിയം, മലപ്പുറം). മക്കൾ: ഹനീഫ, നൗഷാദ്, റഷീന. മരുമക്കൾ: ബേനസീർ, ഷഹാന. സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞാൻ, മൂസ ( ബി.എസ്.എൻ.എൽ), സുലൈമാൻ (പ്രിൻസിപ്പൽ, ഐഡിയൽ മെട്രിക് ഹയർ സെക്കൻഡറി സ്കൂൾ), ഹംസ (എച്ച്.പി.എഫ്), ഹുസൈൻ (അധ്യാപകൻ, ഐഡിയൽ അക്കാദമി), റുക്കിയ, സുബൈദ.