ചെർപ്പുളശ്ശേരി: പാലപ്പുഴയിൽ സുലൈമാൻ (68) നിര്യാതനായി. വൈദ്യുതി ബോർഡിലെ മുൻ ഓവർസിയറായിരുന്നു. ഭാര്യ: പരേതയായ ബീവിക്കുട്ടി. മക്കൾ: ആബിദ, ജമീല, റസിയ, ഖൈറുന്നിസ. മരുമക്കൾ: ഹംസ, മുഹമ്മദാലി.