കരിമ്പ: മുക്കാലൻകുന്ന് പരേതനായ തേനോടൻ വീട്ടിൽ മുഹമ്മദ് കുട്ടിയുടെ മകൻ ഹംസ (51) നിര്യാതനായി. ഭാര്യ: സുഹ്റ, മക്കൾ: അബ്ദുറഹീം, റാബിയ, തസ്നി. മരുമകൻ: ജുനൈദ്, മാതാവ്: വാരിത്തൊടി പാത്തുമ്മ. സഹോദരങ്ങൾ: വീരാൻ കുട്ടി, യുസുഫ്, അവ്വാവുമ്മ, ബീഫാത്തിമ.