ആലത്തൂർ: ഗ്രാമപഞ്ചായത്ത് ഓഫിസിന് സമീപം റിട്ട. ബാങ്ക് ജീവനക്കാരൻ പുന്നത്താനത്ത് മാത്യുവിെൻറ ഭാര്യ ആലത്തൂർ താലൂക്ക് ഓഫിസ് റിട്ട. ക്ലർക്ക് എൽസമ്മ (68) നിര്യാതയായി. മക്കൾ: വിനീത, വിനു (ദുബൈ). മരുമക്കൾ: ദീപക് (എൻജിനീയർ), ഷെറിൻ (നഴ്സ് ദുബൈ).