ആനക്കര: മുടവന്നൂര്‍ തടത്തില്‍ അയ്യപ്പന് (കുഞ്ഞുണ്ണി-75) നിര്യാതനായി. ഭാര്യ: ശാന്ത. മക്കള്‍: സുധീരന്, സുകു, സുനില്‍, സനീര. മരുമക്കള്‍: വിനീത, ചിത്ര, ഉമേഷ്.