പട്ടാമ്പി: പെരുമുടിയൂർ ചീരാത്ത് പരേതനായ നാരായണൻ നായരുടെ (റിട്ട. റെയിൽവേ ട്രെയിൻ ഗാർഡ്) ഭാര്യ ലക്ഷ്മി നിവാസിൽ കുഞ്ഞിലക്ഷ്മി അമ്മ (87) നിര്യാതയായി. മക്കൾ: മൻമോഹൻ (റിട്ട. എയർ ഫോഴ്സ്), ഗീത, ജയശ്രീ, സുരേഷ് കുമാർ (അഗ്രികൾചറൽ ഫാം), ശ്രീനാരായണൻ (ഇൻഷുറൻസ് കൺസൽട്ടൻറ്), ഭാഗ്യലക്ഷ്മി, പുഷ്പ. മരുമക്കൾ: മീര, കേശവദാസ് (റിട്ട. എയർ ഫോഴ്സ് ആൻഡ് എസ്.ബി.ഐ അസി. മാനേജർ), മോഹൻ കുമാർ (മുംബൈ), പരേതനായ ഹേമചന്ദ്രൻ.