പട്ടാമ്പി: പെരുമുടിയൂർ തൂമ്പിൽ മുഹമ്മദ് (72) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: അൻവർ സാദത്ത് (വിദേശം), ഷെമീം (പർപിൾ ഗ്രൂപ്), ഷാനവാസ്, ഷിനാദ്, ഷഫൂജ്, പരേതനായ നൗഷാദ്.