തിരൂരങ്ങാടി: ഓമച്ചപ്പുഴ നാലിടവഴിയിലെ പുന്നേത്ത് ഹംസയുടെ ഭാര്യ നഫീസ (55) നിര്യാതയായി. മക്കൾ: സലാഹുദ്ദീൻ ഫാളിലി (ഫുജൈറ), ഉമ്മുസൽമ, ഉമ്മുശരീകത്ത്, ഉനൈസത്ത്. മരുമകൾ: ആരിഫ.