മലപ്പുറം: കണ്ണത്ത്പാറ സ്വദേശി സി.എച്ച്. കോയാമു (81) നിര്യാതനായി. ഭാര്യ: മറിയുമ്മ മുല്ലപ്പള്ളി. മക്കള്‍: ശബീറലി (ജിദ്ദ), ഫിറോസ് ബാബു, റുബീന, ഷാഹിദ. മരുമക്കൾ: അബൂബക്കര്‍ മുണ്ടുപറമ്പ്, മുസ്തഫ മഞ്ചേരി, സജ്ന, ഉമ്മുല്‍ ഫള്ല.