പൂന്തുറ: അമ്പലത്തറ, നന്ദനത്തിൽ രാജേന്ദ്ര മോഹൻ.ആർ (റിട്ട. എസ്.ഐ-71) നിര്യാതനായി. ഭാര്യ: കെ. ലൈലജകുമാരി. മക്കൾ: മായ, മനോജ്. മരുമക്കൾ: ഉണ്ണികൃഷ്ണൻ, ഗീതു. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.