ആലത്തിയൂർ: പരേതയായ കളത്തിപറമ്പിൽ മുഹമ്മദ് ഹാജിയുടെ ഭാര്യ ഇയ്യാച്ചുമ്മ (81) നിര്യാതയായി. മക്കൾ: അഷ്റഫ്, ഡോ. മൊയ്തീൻ (കാലടി ഗ്രാമപഞ്ചായത്ത് മെഡിക്കൽ ഓഫിസർ), അലി, നാസർ, അസ്മാബി, പരേതയായ ഫാത്തിമ. മരുമക്കൾ: മുളന്തല ഹംസ (ആലത്തിയൂർ), ബഷീർ (പോത്തനൂർ), ബുഷ്റ (എടപ്പാൾ), സെലീന (എടരിക്കോട്), ആയിശ (തിരൂർ), സമീറ (കട്ടച്ചിറ).