വർക്കല: ശിവഗിരി മട്ട്ജങ്ഷൻ ശ്രീഭവനിൽ രാധാകൃഷ്ണൻ (76-റിട്ട. എൻജിനീയർ, ഹിന്ദുസ്ഥാൻ ലാറ്റക്സ്) നിര്യാതനായി. ഭാര്യ: ഡോ. സി. ശ്രീദേവി (സ്കിൻ സ്പെഷലിസ്റ്റ്). മക്കൾ: ദീപു (ദി ഹിന്ദു, കോഴിക്കോട്), അനൂപ് (മസ്കത്ത്). മരുമക്കൾ: നിമ.കെ.എസ് (ഹയർ സെക്കൻഡറി സ്കൂൾ, കോഴിക്കോട്), ലക്ഷ്മി.എൻ (മസ്കത്ത്). സഞ്ചയനം ഒക്ടോബർ മൂന്നിന് രാവിലെ.