പരപ്പനങ്ങാടി: െകാടക്കാട് ആലിൻ ചുവട് കുന്നപള്ളി പള്ളിയാളി കുഞ്ഞാലൻകുട്ടി (73) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഷഫീഖ്, സുഹൈബ്, സുലൈഖ, സുഹറ, സുഹൈല, റസീന. മരുമക്കൾ: മുഹമ്മദ് കോയ, സിദ്ദീഖ് (ഇരുവരും പതിനാറുങ്ങൽ), നിഅ്മത്തുല്ല (കളിയാട്ട മുക്ക്), അവറാൻ കോയ (കരിങ്കല്ലത്താണി). സഹോരങ്ങൾ: മുഹമ്മദ്, അബൂബക്കർ, പരേതനായ മുഹമ്മദ് കുട്ടി.