വർക്കല: മൈതാനം അക്കരവിളയിൽ ഗുരുപ്രസാദം വീട്ടിൽ അശോകൻ (83) നിര്യാതനായി.ഭാര്യ: സുലേഖ. സഞ്ചയനം ഒക്ടോബർ മൂന്നിന് രാവിലെ എട്ടിന്.