തിരുവനന്തപുരം: പുതുക്കുളങ്ങര വൈരത്തൂർ കുമാരി മന്ദിരത്തിൽ ചന്ദ്രികയമ്മ (68) നിര്യാതയായി. ഭർത്താവ്: പരേതനായ കരുണാകരൻ നായർ. മക്കൾ: ശ്രീകുമാർ, കോമളകുമാർ, വിജയകുമാരി. മരുമക്കൾ: ശ്രീലത, മധു ശാലിനി, പരേതനായ അനിൽകുമാർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.