പൂക്കോട്ടുംപാടം: മാമ്പറ്റ പറമ്പ മാഞ്ചേരി മുഹമ്മദ്കുട്ടി കുരിക്കള്‍ (വാപ്പു -62) നിര്യാതനായി. ഭാര്യ: റുഖിയ. മക്കള്‍: ഫാരിസ്, ഫസ്ന, ഫൈസല്‍. മരുമക്കള്‍: ജവാദ്, സജ്ന.