കഴക്കൂട്ടം: കിഴക്കും ഭാഗം, ജ്യോതി നിവാസിൽ ചന്ദ്രൻ ആശാരി (63) നിര്യാതനായി. ഭാര്യ: വിജയ. മക്കൾ: അരുൺ ജ്യോതി, അനു ജ്യോതി. മരുമക്കൾ: ജയ ചന്ദ്രൻ, ഇന്ദു. സംസ്കാരം ബുധനാഴ്ച 10.30ന് ശാന്തികവാടത്തിൽ. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.