ചിറയിൻകീഴ്: പെരുങ്ങുഴി കൊച്ചുവിളാകം വീട്ടിൽ (ബി.എസ് നിവാസ്) പരേതനായ ഭാർഗവെൻറ ഭാര്യ എൽ. ശ്രീമതി (93) നിര്യാതയായി. മക്കൾ: ഹരിദാസ്, വേണു, ഗിരിജ, മുരളീധരൻ, ദേവദാസ്, സുപ്രഭ, കുമുത. മരുമക്കൾ: പരേതയായ സരസ്വതി, ഇന്ദിര, മിനി, തങ്കമണി, ചന്ദ്രൻ, വിജയൻ, കാരുണ്യൻ. സഞ്ചയനം ഒക്ടോബർ ഒന്നിന് രാവിലെ ഒമ്പതിന്.