മാറനല്ലൂര്‍: എരുത്താവൂര്‍ വീണ നിവാസില്‍ രാമചന്ദ്രന് നായര്‍ (64) നിര്യാതനായി. ഭാര്യ: ശ്യാമളകുമാരി. മക്കള്‍: വീണ, അനു. മരുമക്കള്‍: സുബാഷ്, അതുല്യ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.