മഞ്ചേരി: പുല്ലഞ്ചേരി പുഴങ്കാവിലെ പരേതനായ കക്കാടൻ അഹ്മദ് കുട്ടിയുടെ മകൻ അലവി (78) നിര്യാതനായി. ഭാര്യ: ഖദിയുമ്മ മാരിയാട്. മക്കൾ: ഹംസ, ഹസൈൻ, അബ്ദുൽ കരീം മാഹിരി (എസ്.കെ.ജെ.എം ഫറോക്ക് റേഞ്ച് വൈസ് പ്രസിഡൻറ്) ബിയ്യുമ്മ, സുബൈദ, ബുശ്റാബി, ഉമ്മുകുൽസു, നസ്വീറ. മരുമക്കൾ: ഫാത്തിമ പുല്ലഞ്ചേരി, ഹഫ്സത്ത് വെള്ളുവങ്ങാട്, സമീറ വെള്ളില, ഹംസ പുല്ലഞ്ചേരി, ശരീഫ് കൂട്ടിലങ്ങാടി, മജീദ് മര്യാട്, മുഹമ്മദ് കിഴക്കുംപറമ്പ്, ഗഫൂർ വെള്ളില. സഹോദരങ്ങൾ: മുഹമ്മദ്, അബൂബക്കർ, മായിൻകുട്ടി, ഫാത്തിമ.