വയയ്ക്കൽ: മോഹനവിലാസത്തിൽ ആർ. പത്മനാഭൻ (85) നിര്യാതനായി. ഭാര്യ: പരേതയായ ചെല്ലമ്മ. മക്കൾ: മോഹനൻ (റിട്ട. ലൈബ്രേറിയൻ, ഹയർ എജുക്കേഷൻ വകുപ്പ്), രമണി, മുരളീധരൻ (സഹകരണവകുപ്പ് അസി. രജിസ്ട്രാർ, കൊല്ലം), അശോക്കുമാർ. മരുമക്കൾ: പ്രശോഭന, കണ്ണൻ, ലത, അനില.