അഞ്ചൽ: ഏറം കളീലിൽ വീട്ടിൽ ടി.ആർ. രവീന്ദ്രൻനായർ (ബാബുജി, 80) നിര്യാതനായി. ഭാര്യ: കെ.ആർ. ലളിതാ ഭായി (അഞ്ചൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ്). മക്കൾ: രാജേഷ്, രേഖ (പെരുമ്പാവൂർ സബ് ജഡ്ജി). മരുമക്കൾ: ആരതി, രഞ്ജിത്ത്.