മയ്യനാട്: മയ്യനാട് എൽ.ആർ.സി ലൈബ്രറിക്ക് പിന്നിൽ തയ്യിൽ വീട്ടിൽ രമേശെൻറ ഭാര്യ സുഭഗാംബിക (68) നിര്യാതയായി. മക്കൾ: അഭിലാഷ്, ആദർശ്. മരുമക്കൾ: ആശ, രോഹിണി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.