ഓച്ചിറ: വലിയകുളങ്ങര അറ്റത്ത് കിഴക്കതിൽ പരേതനായ ദിവാകരെൻറ ഭാര്യ ഗോമതി (76) നിര്യാതയായി. മക്കൾ: അജികുമാർ (സി.ആർ.പി.എഫ്), അജിതകുമാരി. മരുമക്കൾ: ഷീദ (ആരോഗ്യ വകുപ്പ്, പാലക്കാട്), ബാബു.