കയ്പമംഗലം: പെരിഞ്ഞനം വെസ്റ്റ് രാമത്ത് പരേതനായ ചന്ദ്രെൻറ മകൻ സജീവൻ (48) നിര്യാതനായി. മാതാവ്: ഭവാനി. സഹോദരങ്ങൾ: മിനി, ജ്യോതി, സ്മൃതി.