മാനന്തവാടി: എടവക രണ്ടേനാൽ പള്ളിപ്പാടൻ പരേതനായ പത്രോസിെൻറ ഭാര്യ അന്നമ്മ (90) നിര്യാതയായി. മക്കൾ: പൈലി (പള്ളിപ്പാടൻ ഹാർഡ് വെയർ രണ്ടേനാല്), ജോയി (മോഡേൺ ഹോളോബ്രിക്സ് പാണ്ടിക്കവ്), ബേബി (മോഡേൺ മെറ്റൽസ്, രണ്ടേനാൽ), മോളു, ഞൂഞ്ഞമ്മ, വിജി, മേരിക്കുഞ്ഞ്, സിന്ധു, പരേതയായ ചിന്ന. മരുമക്കൾ: കെ.എ. ത്രേസ്യ (അംഗൻവാടി വർക്കർ), ലില്ലി, മോളി, ബേബി, ജോസ്, റെജി (റിവേറ ചിറ്റ്സ്), അലക്സ്, കുര്യാക്കോസ്, ബാബു.