കക്കോടി: കുറ്റ്യാട്ടുപോയിൽ സിനീഷ് കുമാറിെൻറ ഭാര്യ ബിനിഷ (26) നിര്യാതയായി. മക്കൾ: ശിവപ്രിയ, കാശിനാഥ്. പിതാവ്: കണിക്കോട്ടുമ്മൽ ചിത്രാനന്ദൻ. മാതാവ്: ബിന്ദു. സഹോദരങ്ങൾ: ബിൻസി, ജിനിഷ, റിനിഷ. സഞ്ചയനം വ്യാഴാഴ്ച.