തുറവൂർ: കുത്തിയതോട് പഞ്ചായത്ത് 13ാം വാർഡ് പറയകാട് വടയംവീട് പുരുഷോത്തമെൻറ ഭാര്യ നാരായണി (79) നിര്യാതയായി. മക്കൾ: ഗീത, രാധ, പ്രസന്നൻ, ഗോപി, മുരളീധരൻ, പരേതനായ മണി. മരുമക്കൾ: പ്രസന്ന, മോഹനൻ, രമേശൻ, സുജാത, ബീന, പ്രിജിമോൾ.