കുറ്റിക്കാട്ടൂർ: പൂവാട്ടുപറമ്പ് പാറയിൽ അബ്ദുൽ ഖാദിർ ഹാജി (64) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ദാവൂദുൽ ഹകീം (എസ്.വൈ.എസ് ഫിനാൻസ് സെക്രട്ടറി), അബ്ദുർറഹ്മാൻ, അസ്മിന, ഖദീജ. മരുമക്കൾ: ഹുസൈൻ വെള്ളിപറമ്പ്, സഫ്വാൻ കുറ്റിക്കാട്ടൂർ, റസീന. സഹോദരങ്ങൾ: മൊയ്തീൻകോയ ഹാജി, ഫാത്തിമ, പരേതരായ ബീരാൻ, അബ്ദുല്ല ഹാജി.