ചേർത്തല: കെ.എസ്.എഫ്.ഇ റിട്ട. ജീവനക്കാരൻ നഗരസഭ നാലാം വാർഡ് കാഞ്ഞിരംകാട്ട് ബാലകൃഷ്ണെൻറ ഭാര്യ സരോജിനി (72) നിര്യാതയായി. കെ.എസ്.എഫ്.ഇ റിട്ട. ജീവനക്കാരിയാണ്. മക്കൾ: കെ.ബി. ഉദയകുമാർ (ഇൻഷുറൻസ് ഏജൻറ്, പി.എൻ.ബി), മിനിമോൾ, കെ.ബി. സാനു (സംസ്ഥാന സഹകരണ യൂനിയൻ), സിനിമോൾ. മരുമക്കൾ: റിനി, കെ.എൻ. ഗോപി (എ.എസ്.ഐ, റെയിൽേവ), വിബിത.