മാന്നാർ: ബുധനൂർ പെരിങ്ങാട് പോടൻ പ്ലാവ്നിൽക്കുന്നതിൽ വീട്ടിൽ ബാലകൃഷ്ണൻ (69) ഹരിപ്പാട് കാർത്തികപ്പള്ളി ചിങ്ങോലി ചേലപ്പള്ളിൽ ചാപ്രായിൽ വീട്ടിൽ നിര്യാതനായി. ഭാര്യ: സുധ. മക്കൾ: രേഷ്മ, രശ്മി. മരുമകൻ: അജിത്.