പേരാമ്പ്ര: കുത്താളിയിലെ പുളിക്കൂല്‍ നാരായണന് (70) നിര്യാതനായി. ഭാര്യ: രുഗ്മിണി. മക്കള്‍: സുബോദ്, പരേതയായ സീന. മരുമക്കള്‍: റീണ (കോഴിക്കോട്), ബാലകൃഷ്ണന് (ബാലുശ്ശേരി). സഹോദരങ്ങള്‍: ലക്ഷ്മണന്, പരേതനായ ശ്രീധരന്.