കൊയിലാണ്ടി: കുറുവങ്ങാട് വങ്കണക്കൽ ഫാത്തിമ (58) നിര്യാതയായി. ഭർത്താവ്: മുഹമ്മദ്. മക്കൾ: റഹീം (കുവൈത്ത്), റഹീസ് (ദുബൈ). മരുമക്കൾ: മുനീറ, സജ്ന. സഹോദരങ്ങൾ: സൈനബ (കാര്യാട്), മസൂദ്, സറീന (ഇരുവരും ഹൈദരാബാദ്).