കുമരങ്കരി: കറുകകളന്തിലായ കറുത്തേടത്ത് ഒൗസേഫ് തോമസ് (കുഞ്ഞച്ചൻ -75) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: അനു, ബിനു, മനു. മരുമക്കൾ: ജയിംസ്കുട്ടി, ഷൈനി, നീന. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് കുമരങ്കരി സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.