പായിപ്പാട്: തുരുത്തിക്കടവ് പാലച്ചുവട് പ്ലാക്കുളങ്ങര വീട്ടിൽ പരേതനായ നാരായണെൻറ ഭാര്യ ജാനകി (ജാനു -85) നിര്യാതയായി. മക്കൾ: പരേതനായ ബാബു, ബാലചന്ദ്രൻ, ശ്യാമള. മരുമക്കൾ: സിന്ധു ബാലചന്ദ്രൻ, പരേതനായ സോമൻ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.