മല്ലപ്പള്ളി: ആനിക്കാട് വള്ളിയാകുളം നാരായണൻ കൃഷ്ണൻ (കുട്ടപ്പൻ- 103) നിര്യാതനായി. ഭാര്യ: പരേതയായ പാറുക്കുട്ടി. മക്കൾ: ഗോപി, ശശി, മോഹനൻ, ശിവൻകുട്ടി, മണി, ഇന്ദിര, പരേതനായ രവി. മരുമക്കൾ: ഓമന, മീനാക്ഷി, രമണി, സിന്ധു, ബിന്ദു, റജി കോട്ടയം, പുരുഷൻ ഇലന്തൂർ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.